INVESTIGATIONഷോക്കില്‍ തുമ്പു കിട്ടിയത് പോസ്റ്റ്മോര്‍ട്ടത്തില്‍; ബോഡി കിടന്നെടുത്ത് വൈദ്യുതിയുമില്ല; പ്രദേശത്തെ വീടുകള്‍ എല്ലാം പരിശോധിച്ച വയര്മാന്മാര്; രാത്രിയിലെ കറന്റിന്റെ അധിക ഉപയോഗം തിരിച്ചറിഞ്ഞത് ട്വിസ്റ്റായി; ആണ്‍സുഹൃത്തിന്റെ കൊല മറയ്ക്കാന്‍ മകനും ഭര്‍ത്താവിനുമൊപ്പം ചേര്‍ന്ന അശ്വമ്മ; ഇലക്ട്രീഷ്യന്റെ പക തെളിയിച്ചത് കെ എസ് ഇ ബി; അമ്പലപ്പുഴയിലേത് ഒരു ഡിഫറന്റ് പോലീസ് സ്റ്റോറിമറുനാടൻ മലയാളി ബ്യൂറോ11 Feb 2025 11:13 AM IST